Friday, October 11, 2013

സച്ചിന്‍ സച്ചിന്‍ സച്ചിന്‍







Most Matches in Odi :463
Most Matches in Test :198
Most runs in Test :15837 runs
Most runs in ODI :18426 runs
Most Fours in odi :2016 fours

Most Fours in test :2044 Fours
Most 150+ scores in odi :5
Most 150+ scores in test :20
Most hundreds by a batsman in Test:51 hundreds
Most Hundreds by a batsman in ODI :49 hundreds
Most Ninties in Odi :18
Most Ninties in Test :10
Most fifties by a batsman in Test :67
Most fifties by a batsman in ODI :96
Most Man of Match in odi :62
Most Man of series in odi :15
Most Balls Faced in odi :21367
Most ODI runs in a calendar year :1,894 ODI runs in 1998.
Most centuries in a calendar year :9 ODI centuries in 1998.
Most runs scored by a batsman in ODI tournament finals: Tendulkar 1851,
Most centuries hit by a batsman in ODI tournament Finals: Tendulkar (6 ton)
Most Runs in world cup :2278
Most Runs in single world cup :673 Runs in 2003 world cup
Most Hundreds in world cup :6
Most fifties in world cup :15
Most successful batsman in wins :(11157 runs in 234 matches)
Most successful batsman in chases :(5490 runs in 127 matches)
Yes it is one and only SACHIN TENDULKAR.



9 Famous Quotes on Sachin
Tendulkar.....
1. "I want my son to become Sachin
Tendulkar." -Brian Lara(WI)
2. ''V did not lose 2 a team called

India , v lost 2 a man called Sachin''
- Mark Taylor(aus)
3. 'Nothing bad can happen 2 us if v
were on a plane in India wit Sachin
Tendulkar on it.''-Hashim Amla(SA)
4. ''He can play that leg glance with
a walking stick also.-Waqar Younis
(Pak)
5. ''There r 2 kind of batsman in the
world. 1 Sachin Tendulkar and 2. all
the others .-Andy Flower(ZIM)
6. "I have seen God. He bats at no.4
for India in tests.-Matthew Hayden
(AUS.)
7. "I c myself when i c Sachin
batting.-Don Bradman(AUS)
8. "Do your crime when Sachin is
batting, bcos even God is busy
watching his batting. -Australian
Fan
The Best One :---
9. Barack Obama - "I don't know
about cricket but still I watch
cricket to see Sachin play..Not b'coz
I love his play its b'coz I want to
know the reason why my country's
production goes down by 5 percent
when he's in batting".




India vs Australia[2004] match..
Brad Hogg took Sachin's wicket.
At the end of the match Hogg gave that
Ball to Sachin for his autograph.

Sachin put his sign with one beautiful sentence,
"IT WILL NEVER HAPPEN AGAIN"
Till today Hogg could not take his wicket for the second time
After this incident Hogg and Tendulkar came
face to face 21 times..but he could never get dMasterBlaster out
"THIS IS CONFIDENCE"
"THIS IS TENDULKAR"

 IPL2013 FINAL
Sachin was sitting in the Mumbai
Indians dugout and having a chat
with Harsha Bhogle. He was asked
to describe the ball bowled by

Harbhajan which had resultedin a
wicket
Sachin: Brilliant ball from Bhajji,
from where I am sitting I thinkit
was the wrong one. Perfectly
bowled, because it tempted him to
play against the spin. And he is
also beaten by the bounce, I feel. I
haven't seen the replay, but from
where I am sitting I think he is also
beaten by the bounce
Everything said by the master was
true. A bemused Bhogle could
only respond
Bhogle: Don't worry, replays are
for simple people like us!.
MASTER

 SACHIN THE GOD OF CRIKET

Friday, October 4, 2013

ADV. PRAVEEN THANKAPPAN: എന്‍റെ പഞ്ചവര്‍ണക്കിളി..........

ADV. PRAVEEN THANKAPPAN: എന്‍റെ പഞ്ചവര്‍ണക്കിളി..........: ഹൃദയത്തിലിക്കിളി കൂടൊരുക്കി പാര്‍ത്ത പഞ്ചവര്‍ണ്ണക്കിളി പെണ്ണൊരുത്തി........... അവള്‍ പാല്‍ കടഞ്ഞമൃതൂറുന്ന വെണ്ണപോല്‍ മേയ്യഴകുല്ലൊരു ...

എന്‍റെ പഞ്ചവര്‍ണക്കിളി..........



ഹൃദയത്തിലിക്കിളി കൂടൊരുക്കി പാര്‍ത്ത
പഞ്ചവര്‍ണ്ണക്കിളി പെണ്ണൊരുത്തി...........
അവള്‍ പാല്‍ കടഞ്ഞമൃതൂറുന്ന വെണ്ണപോല്‍
മേയ്യഴകുല്ലൊരു പെണ്ണോരുത്തി............
പച്ച കതിര്‍ വിരിച്ചാടുന്ന പാടത്തും,
പച്ച മണല്‍ തിളച്ചുഴുതിട്ട തീരത്തും,
 എപ്പോഴുമലയുന്ന കുഞ്ഞു കാറ്റിന്‍ കുളിര്‍
 ഹൃദയത്തില്‍ കരുതിയ പെണ്ണോരുത്തി....
എന്‍റെ ഹൃദയത്തില്‍ ഇക്കിളി കൂടൊരുക്കി പാര്‍ത്ത
പഞ്ചവര്‍ണക്കിളി പെണ്ണോരുതി..........


Tuesday, October 1, 2013


ചരിത്രത്തെ ഗതിയെ  മാറ്റി എഴുതിയ അഹിംസയുടെ പ്രവാചകന് ഒരു കോടി പ്രണാമങ്ങളോടെ, ദിവസവും കോടതി മുറിയുടെ ചുവരില്‍ ഞാന്‍ കാണുന്ന മഹാത്മാവിന്‍റെ പുഞ്ചിരിക്കുന്ന ഈ മുഖം, ന്യായാന്യായങ്ങളുടെ ചതുരംഗ കളികളും, സത്യാസത്യങ്ങളുടെ വാദവിസ്താരങ്ങളുടെയും ഇടയില്‍ മൂകസാക്ഷിയായി ഈ സത്യാന്യേഷി............
കാലം ഇനിയുമേരെ മുന്നോട്ടു പോകണം ഈ മഹാത്മാക്കളുടെ മഹത്വം മനസിലാക്കാന്‍................... 

Friday, September 27, 2013

കൂപ്പുകൈ

കവിതയും കവിയും നിറഞ്ഞോരീ,
കല്പനീകമാം സ്വപ്ന ലോകത്തില്‍,
വിറയലോടെ കുറിക്കട്ടെ ആദ്യമായ്‌.........,
കഥ വിതക്കാനറിയാതെന്‍ വാക്കുകള്‍,
നിറയെ ഭാസുര ഭാവാദ്ര സ്വപ്നങ്ങള്‍,
നിറഞ്ഞ തുലിക തുമ്പില്‍ വിരിഞ്ഞോരീ,
വാക്കുകള്‍ കോര്‍ത്ത പദ്യ ഹാരങ്ങളെ,
കണ്‍കെ എന്‍ ഉള്ളം കോരിത്തരിക്കുന്നു,
നന്ദിയോടെ ഞാന്‍ നേരുന്നു മംഗളം,
വാക്കില്‍ അറിവിന്‍റെ അഗ്നിസ്പുലിംഗവും,
കനിവിന്‍റെ കാരുണ്യ ഭാണ്ഡവും, സ്നേഹവും,
ആര്‍ദ്ര ഭാവങ്ങളും, അറിയാത്ത നോവും,
തകര്‍ന്ന സ്വപ്നങ്ങളും, മോഹവും, കാമവും,
കനക നൂലില്‍ കൊരുത്ത ഹാരംപോലെ,
കാവ്യ ശില്‍പങ്ങള്‍ ചമയ്ക്കുന്ന ശ്രേഷ്ടരെ,
ചേര്‍ക്കുകെന്‍റെയീ ഹൃദ്യമാം കൂപ്പുകൈ..........

Adv. പ്രവീണ്‍ തങ്കപ്പന്‍