ഹൃദയത്തിലിക്കിളി കൂടൊരുക്കി പാര്‍ത്ത
പഞ്ചവര്‍ണ്ണക്കിളി പെണ്ണൊരുത്തി...........
അവള്‍ പാല്‍ കടഞ്ഞമൃതൂറുന്ന വെണ്ണപോല്‍
മേയ്യഴകുല്ലൊരു പെണ്ണോരുത്തി............
പച്ച കതിര്‍ വിരിച്ചാടുന്ന പാടത്തും,
പച്ച മണല്‍ തിളച്ചുഴുതിട്ട തീരത്തും,
എപ്പോഴുമലയുന്ന കുഞ്ഞു കാറ്റിന്‍ കുളിര്‍
ഹൃദയത്തില്‍ കരുതിയ പെണ്ണോരുത്തി....
എന്‍റെ ഹൃദയത്തില്‍ ഇക്കിളി കൂടൊരുക്കി പാര്‍ത്ത
പഞ്ചവര്‍ണക്കിളി പെണ്ണോരുതി..........
പച്ചപ്പനംകിളിത്തത്തേ
ReplyDeleteപഞ്ചവര്‍ണക്കിളി പെണ്ണോരുതി...
ReplyDeleteസുന്ദരം...മനോഹരം...