ചരിത്രത്തെ ഗതിയെ മാറ്റി എഴുതിയ അഹിംസയുടെ പ്രവാചകന് ഒരു കോടി പ്രണാമങ്ങളോടെ, ദിവസവും കോടതി മുറിയുടെ ചുവരില്‍ ഞാന്‍ കാണുന്ന മഹാത്മാവിന്‍റെ പുഞ്ചിരിക്കുന്ന ഈ മുഖം, ന്യായാന്യായങ്ങളുടെ ചതുരംഗ കളികളും, സത്യാസത്യങ്ങളുടെ വാദവിസ്താരങ്ങളുടെയും ഇടയില്‍ മൂകസാക്ഷിയായി ഈ സത്യാന്യേഷി............
കാലം ഇനിയുമേരെ മുന്നോട്ടു പോകണം ഈ മഹാത്മാക്കളുടെ മഹത്വം മനസിലാക്കാന്‍...................
മുന്നോട്ടുപോകെപ്പോകെ മഹാത്മാക്കളുടെ മഹത്വം ആരും മനസ്സിലാക്കുമെന്ന് തോന്നുന്നില്ല
ReplyDelete